പൊന്കണി വയ്ക്കുവാന്‍ എന്‍ തൊടി അറ്റത്തു
പിന്നെയും കൊന്ന ഒരുങ്ങി
പിന്നെയും കൊന്ന ഒരുങ്ങി
കിങ്ങിണി കൊഞ്ചുന്ന ചേലൊന്നു കാണുമ്പോള്
എല്ലാം മറന്നുള്ളം തുള്ളി
ഞാന്‍ എന്നെ മറന്നെങ്ങോ പോയി
പിന്നെയും കൊന്ന ഒരുങ്ങി
പിന്നെയും കൊന്ന ഒരുങ്ങി
കിങ്ങിണി കൊഞ്ചുന്ന ചേലൊന്നു കാണുമ്പോള്
എല്ലാം മറന്നുള്ളം തുള്ളി
ഞാന്‍ എന്നെ മറന്നെങ്ങോ പോയി
നാളെ ഇതു വഴി വീശാന്
നീളും ചേല ഞൊറിയുന്ന കാറ്റേ
നിന്‍ വിരല്‍ തുമ്പു കൊണ്ടെന്റെ
കണിക്കൊന്ന മലരെ തൊടാതെ
കൊന്ന മലരെ തൊടാതെ
കുമ്പിളൊരെണ്ണം ഞാന്‍ തീറ്ക്കാമ്
നീയെത്തിടും മുന്നെ പെറുക്കാന്
ചെറു ചെപ്പിലടച്ചു ഞാന്‍ വയ്ക്കാമ്
പ്രിയനെത്തുമ്പോള്‍ കയ്യില്‍ കൊടുക്കാന്‍
നീളും ചേല ഞൊറിയുന്ന കാറ്റേ
നിന്‍ വിരല്‍ തുമ്പു കൊണ്ടെന്റെ
കണിക്കൊന്ന മലരെ തൊടാതെ
കൊന്ന മലരെ തൊടാതെ
കുമ്പിളൊരെണ്ണം ഞാന്‍ തീറ്ക്കാമ്
നീയെത്തിടും മുന്നെ പെറുക്കാന്
ചെറു ചെപ്പിലടച്ചു ഞാന്‍ വയ്ക്കാമ്
പ്രിയനെത്തുമ്പോള്‍ കയ്യില്‍ കൊടുക്കാന്‍
വിണ്‍ ചെരുവില്‍ ഒറ്റ നാണ്യമ്
വിഷുക്കൈനീട്ടമായ് ഇന്നുദിയ്ക്കേ
നിന്റെ വാര്‍ നെറ്റിയില്‍ മെല്ലതു തൊട്ടൊരു
മഞ്ഞളിന്‍ ചന്തത്തില്‍ ഞാന്‍ മയങ്ങി
വെള്ളരി പിഞ്ചൊന്നു പേറുമ്
നല്ല വെള്ളൊട്ടുരുളിയിന്‍ മധ്യേ
ഭംഗിയില്‍ ചാറ്ത്തിടാം നിന്നെ
വരും നല്ല കാലത്തിന്‍ കണിയെ
വരും നല്ല കാലത്തിന്‍ കണിയെ
അമ്പിളി ജി മേനോന്
ദുബായ്
വിണ്‍ ചെരുവില്‍ ഒറ്റ നാണ്യമ്
മറുപടിഇല്ലാതാക്കൂവിഷുക്കൈനീട്ടമായ് ഇന്നുദിയ്ക്കേ
നിന്റെ വാര്‍ നെറ്റിയില്‍ മെല്ലതു തൊട്ടൊരു
മഞ്ഞളിന്‍ ചന്തത്തില്‍ ഞാന്‍ മയങ്ങി
ഇതിനേക്കാള്‍ നന്നായി വിശുപ്പുലരിയുടെ സന്തോഷം എങ്ങിനെ പറയും. അതീവ സുന്ദരമായ കാവ്യ ഭാവന എന്ന് മാത്രം പറയട്ടെ. പ്രകൃതി വര്‍ണനകളില്‍ അമ്പിളി കാണിക്കുന്ന സൂക്ഷ്മത കവിതകളെ ഏറെ ആസ്വാദ്യകരമാക്കുന്നു. എഴുത്തിന്റെ ഈ മികവിന് അഭിനന്ദനങ്ങള്‍.
nice blogging check my blog 'cheathas4you-safalyam.blogspot.com 'and cheathas4you-soumyam.blogspot.com '
മറുപടിഇല്ലാതാക്കൂകവിത നന്നയിട്ടുണ്ട് അമ്പിളി...
മറുപടിഇല്ലാതാക്കൂമനോഹരമായ വരികള്‍ ..
മറുപടിഇല്ലാതാക്കൂതൊടിയറ്റത്ത്..,കൊന്നയൊരുങ്ങി..
പദ ഭംഗിക്ക് ഇങ്ങിനെയോക്കെയാവാം.
ഈണമിട്ട് പാടാനൊത്ത ഒരു പാട്ട്. ലിറിക്സും നല്ല രസം
മറുപടിഇല്ലാതാക്കൂAkbar, enikkennum aadya prashamsa tharunna suhruthanu.... ithu enikku kittiyirikkunna anugrahamaanu... nandi Akbar... ee varavinum.. enikku sammanicha ee poochendukalkkum.
മറുപടിഇല്ലാതാക്കൂCheathas- thangalude blogil enthayalum njan varu... nandi ee varavinu.
മറുപടിഇല്ലാതാക്കൂRarhunathan- evide varunnathu ithadyamanallo alle... santhosham. oppam nandiyum
Mohammad- thettu thiruthi tharunnathinu nandi... nalla vimarshanangal ennum prashamsaykkoppam thanneyaanu...santhosham.
Ajith Nair- ee varikal onnu mooli ayachu tharaamo... ullile vingalinde thaalathil. Thank you for your goog comments.
ഓര്‍മ്മകളെ ഒരുപാട് പിന്നോട്ട് നടത്തിക്കുന്നതാണ് വിഷുനാള്‍,
മറുപടിഇല്ലാതാക്കൂഏറെ ഇഷ്ടമായ ആഘോഷവും വിഷു തന്നെയെനിക്ക്..
മഞ്ഞപ്പട്ടിനാല്‍ നഗ്നസൌന്ദര്യം മറയ്ക്കുന്ന പ്രകൃതിയെ കണ്‍നിറയെ കാണാനും കണികണ്ടുണരാനും എന്നും ഇഷ്ടം, ഒപ്പം ഒരു നല്ല കവിതയും കൂടി ചുണ്ടത്ത്, മൂളാനുണ്ടെങ്കില്‍..
നല്ല കവിതയ്ക്ക് അഭിനന്ദങ്ങള്‍.
Akbar പറഞ്ഞപോലെ പ്രകൃതിയെ സ്നേഹിക്കുന്നൊരാള്‍ക്കേ അവളെ നിരീക്ഷിക്കാനും അത് താളുകളില്‍ പകര്‍ത്താനും സാധിക്കയുള്ളൂ..
nandi nisha surabhi, prakruthi snehiyaya oru kavithaswadakaye kittiyathil santhosham.
ഇല്ലാതാക്കൂnalloru kavitha. njanum kattinodu parayam nammude kanikonnapookkale snehathode thalodan..pinne suryanode nanni parayam nalla vishu kai neetam thannathine. Ningalude nalla varikalku oraayiram nanni. From Emkay's heart.
മറുപടിഇല്ലാതാക്കൂNandi, ee ajnaathan aarayaalum. Varavinum nalla vakkukalkkum santhosham.
മറുപടിഇല്ലാതാക്കൂഅങ്ങനെ വീണ്ടും ഒരു വിഷു കൂടി വരവായി, അല്ലേ?
മറുപടിഇല്ലാതാക്കൂനല്ല കവിത. പഴയ വിഷു നാളുകള്‍ ഓര്‍മ്മിപ്പിച്ചു, നന്ദി. :)
അഡ്വാന്‍സ് വിഷു ആശംസകള്‍!
ശ്രീ എത്തിയോ ഇവിടം വരെ ? നന്ദി ഈ വരവിനും വിഷു ആശംസകള്‍ക്കും.
മറുപടിഇല്ലാതാക്കൂambilee..ini njaan aayi enthezhuthaan..ennatheyum pole..'kalakki..iniyum ezhuthikonde irikkuka..all best wishes...'
മറുപടിഇല്ലാതാക്കൂThank you dear Amritha :-)
മറുപടിഇല്ലാതാക്കൂഅമ്പിളിയ്ക്ക് അഭിനന്ദനങ്ങള്‍! അക്ഷരപകര്‍ച്ചകള്‍ അക്ഷരക്കൂട്ടുകള്‍ക്കൊണ്ട് അതിമനോഹരം.
മറുപടിഇല്ലാതാക്കൂപുലര്ക്കാലത്തിലെ സന്ദര്‍ശനത്തിന് നന്ദി!
കിങ്ങിണി പുലര്‍ക്കാലത്തില്‍ - http://pularkkaalam-pularkkaalam.blogspot.in/2012/05/blog-post_28.html
ഈ നല്ല വാക്കുകള്‍ക്കും വരവിനും നന്ദി .
മറുപടിഇല്ലാതാക്കൂവളരെ സന്തോഷം എന്നെ പുലര്‍ക്കലത്തിലും പരിചയപ്പെടുത്തിയതിന്.