tag:blogger.com,1999:blog-4849718710312247934.post7401757573398291600..comments2023-04-02T08:19:04.128-07:00Comments on അക്ഷരപകര്‍ച്ചകള്‍: അടുക്കളഅക്ഷരപകര്ച്ചകള്.http://www.blogger.com/profile/01041021157903069271noreply@blogger.comBlogger16125tag:blogger.com,1999:blog-4849718710312247934.post-55318243235723108382015-05-12T03:13:21.562-07:002015-05-12T03:13:21.562-07:00അടുത്തള എന്ന പേരു കേട്ടപ്പോൾ വല്ലോം തിന്നാൻ കിട്ടു...അടുത്തള എന്ന പേരു കേട്ടപ്പോൾ വല്ലോം തിന്നാൻ കിട്ടുമെന്നോർത്ത് വന്നതാ... പരുവമില്ലൈ, കൊഞ്ചം ആസ്വദിച്ചിറുക്ക്...

ആശംസകള്‍Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-58060857722973037762015-05-11T12:10:00.069-07:002015-05-11T12:10:00.069-07:00നല്ല നല്ല വരികള്‍...നല്ല നല്ല വരികള്‍...Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-66713783078378211322015-05-11T11:40:57.945-07:002015-05-11T11:40:57.945-07:00അസ്വസ്ഥമായ ഉറക്കമില്ലായ്മയിൽ ഡയറിയിൽ കുറിച്ചിട്ട വ...അസ്വസ്ഥമായ ഉറക്കമില്ലായ്മയിൽ ഡയറിയിൽ കുറിച്ചിട്ട വരികൾ -
അസ്വസ്ഥതകളിൽ നിന്നാണ് മൂർച്ചയുള്ള ചിന്തകൾ പിറവികൊള്ളുക. സ്വസ്ഥമായ ഒരുറക്കത്തിനുശേഷം ഉണർന്ന് എഴുതാനിരുന്നാൽ ഒരുപക്ഷേ ഇത്തരം ചിന്തകൾ അകന്നുനിൽക്കും. സ്വന്തം തട്ടകത്തെ നിരീക്ഷിച്ചത് നല്ലൊരു കവിതയായി. താളവും ഈണവും കുറവെങ്കിലും കാവ്യാത്മകമായ ഇമേജറികളാൽ സമൃദ്ധമായത് ഈ കവിതയാണ്....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-41781333521317344112014-10-11T07:36:52.075-07:002014-10-11T07:36:52.075-07:00അമ്പിളീ,
എനിക്കുമുണ്ട് ഒരടുക്കള... പക്ഷെ അത് മനസിൻ...അമ്പിളീ,
എനിക്കുമുണ്ട് ഒരടുക്കള... പക്ഷെ അത് മനസിൻ പാതിയാണെന്ന് പറയാതെ അറിയിച്ചു ഈ വാക്കുകൾ...
മനോഹരം !Anonymoushttps://www.blogger.com/profile/08491226691700521873noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-50405182142554375152014-06-21T10:10:05.293-07:002014-06-21T10:10:05.293-07:00അടുക്കളയായിരുന്നു അന്നൊക്കെ ഏറ്റവും പ്രിയപ്പെട്ട സ...അടുക്കളയായിരുന്നു അന്നൊക്കെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം
കരിപിടിച്ചൊരമ്മയും കണ്ണീരുപ്പിട്ട കഞ്ഞിയും

ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-58581153237902859812014-06-13T01:02:35.360-07:002014-06-13T01:02:35.360-07:00തീപ്പുക മണക്കുന്ന നരച്ച കൂടാരം.
അടുക്കള വിഭവങ്ങള...തീപ്പുക മണക്കുന്ന നരച്ച കൂടാരം.

അടുക്കള വിഭവങ്ങളില്‍ കൂടി ചിന്തകള്‍ വിരിയുന്നു.
വളരെ മുന്‍പ് കുടുസ്സായ ചാച്ചിറക്കുകലായിരുന്നു അധികവും അടുക്കളകള്‍.
അവിടെ കുന്തിച്ചിരുന്ന് തീയൂതി പുകയൂതി കണ്ണുകള്‍ ചുവന്നു തുടിച്ച് പുറത്ത് ചാടിയിരുന്ന ഹൃദയ രക്തം മുണ്ടിന്റെ കോന്തലകൊണ്ടു തുടച്ചും മൂക്കുപിഴിഞ്ഞും ഒരമ്മയെ എപ്പോഴും കാണാം. ഇന്നത്തരം കുടുസ്സിടങ്ങള്‍ ഇല്ലാതായത് വലിയ ആശ്വാസം തന്നെ.
നന്നായിരിക്കുന്നു.

പോസ്റ്റുകള്‍ ഇടുന്ന തിയതി എന്തിനാണ് ഒഴിവാക്കുന്നത്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-25595758388579231442014-06-01T00:00:26.564-07:002014-06-01T00:00:26.564-07:00ഹഹ അടുക്കളയുടെ അധികാരത്തില്‍ നിന്നും ഒരു ചിന്ത :) ...ഹഹ അടുക്കളയുടെ അധികാരത്തില്‍ നിന്നും ഒരു ചിന്ത :) ...നന്നായി ഈ പരീക്ഷണം .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-4570920496289343422014-05-13T00:56:54.859-07:002014-05-13T00:56:54.859-07:00നന്നായി പത്രത്തിലെ അടിയിലെ കരി പോലും എടുത്തു എഴുതി...നന്നായി പത്രത്തിലെ അടിയിലെ കരി പോലും എടുത്തു എഴുതി വിഷം പോലും തേനാക്കി മാറ്റുന്ന അടുക്കളകൾ ശരിയാണ് തീയോടു കൊണ്ട് പടപോരുതുന്ന സ്ത്രീ സാമ്രാജ്യങ്ങൾ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-67006581977761994032012-12-04T11:25:38.818-08:002012-12-04T11:25:38.818-08:00പ്രിയ സഖീ മായാ,
ഈ സ്വര്‍ഗ്ഗത്തിന്റെ പേരിലായാലും അ...പ്രിയ സഖീ മായാ,

ഈ സ്വര്‍ഗ്ഗത്തിന്റെ പേരിലായാലും അതുമല്ല ഒരു പിടി ഈണങ്ങളുടെ സൌന്ദര്യാസ്വാദകര്‍ എന്നാ പേരിലായാലും പഴമയുടെ കൂട്ടിരുപ്പുകാര്‍ എന്നാ നിലയിലായാലും ഇതൊന്നുമല്ലാതെ അമ്മ, സ്ത്രീ ഇവരുടെ തരളഭാവങ്ങളെ കൈമോശം വരാതെ കാക്കുന്നവരില്‍ നമ്മളെ കാണ്ന്നവരായതിനാലും സഖീ ഈ കൂട്ടും പിന്തുണയും ഞാന്‍ അങ്ങേയറ്റം വിലമതിയ്ക്കുന്നു.. സന്തോഷം.....ഒരുപാട് സന്തോഷം. അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-86335307906396108302012-12-04T09:25:24.529-08:002012-12-04T09:25:24.529-08:00എനിക്കിഷ്ട്ടപ്പെട്ടു..അംബിളി...പതിവിലിത്തിരിയേറെ ഇ...എനിക്കിഷ്ട്ടപ്പെട്ടു..അംബിളി...പതിവിലിത്തിരിയേറെ ഇഷ്ട്ടപ്പെട്ടു. ഇതു പോലൊരു സ്വർഗ്ഗം എനിക്കുമുള്ളതു കൊണ്ടാകാം...!Maya Indira Banerjihttps://www.blogger.com/profile/18346532138586103692noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-80515205473166063602012-05-30T00:49:59.998-07:002012-05-30T00:49:59.998-07:00Priyappetta Sree,
Nandi.Priyappetta Sree,

Nandi.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-9002488485573473862012-05-24T02:30:42.257-07:002012-05-24T02:30:42.257-07:00അടുക്കളക്കാഴ്ചകള്‍/ചിന്തകള്‍ ആണല്ലോ ഇത്തവണ.
സാധാര...അടുക്കളക്കാഴ്ചകള്‍/ചിന്തകള്‍ ആണല്ലോ ഇത്തവണ.

സാധാരണ ചിന്തകളില്‍ നിന്നും വ്യത്യസ്തമെങ്കിലും ഇതും നന്നായി

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-10163128790327281492012-04-26T23:15:52.822-07:002012-04-26T23:15:52.822-07:00nandi Raihana... ee vazhi aadyamaanu alle. santhos...nandi Raihana... ee vazhi aadyamaanu alle. santhosham.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-38011043969589104562012-04-25T20:12:41.972-07:002012-04-25T20:12:41.972-07:00first adukkala ennu headline kandappo njan karuthi...first adukkala ennu headline kandappo njan karuthi paajaka kurupp aayirikum ennu ....vayichappo rasam thonni ...nannayiund:)റിയ Raihanahttps://www.blogger.com/profile/18001509557987276343noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-42543456214878365852012-04-25T15:15:30.808-07:002012-04-25T15:15:30.808-07:00പതിവ് പോലുള്ള ആദ്യ കമന്റിനു നന്ദി അക്ബര്‍. സത്യത്ത...പതിവ് പോലുള്ള ആദ്യ കമന്റിനു നന്ദി അക്ബര്‍. സത്യത്തില്‍ ഉറക്കം കിട്ടാത്ത രാത്രിയില്‍ ഡയറിയില്‍ കുറിച്ചതാണെന്നേ,... അല്ലാതെ വലിയ രചനയൊന്നുമല്ല ഇതു.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-16367904051344798462012-04-25T04:14:05.153-07:002012-04-25T04:14:05.153-07:00അടുക്കളക്കാഴ്ച. മനസ്സ് വിശാലമാക്കിയാല്‍ സ്വര്‍ഗം ത...അടുക്കളക്കാഴ്ച. മനസ്സ് വിശാലമാക്കിയാല്‍ സ്വര്‍ഗം തീര്‍ക്കാം. മനസ്സ് ഇടുങ്ങിയാല്‍ നരഗവും. കര്‍മ്മ ഫലം തേനോ വിഷമോ ആയി പരിണമിക്കുന്നു. അമ്പിളിയുടെ വ്യത്യസ്തമായ രചന.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.com