tag:blogger.com,1999:blog-4849718710312247934.post6370810033772128622..comments2023-04-02T08:19:04.128-07:00Comments on അക്ഷരപകര്‍ച്ചകള്‍: സഖിക്കായ് അക്ഷരപകര്‍ച്ചകള്‍.http://www.blogger.com/profile/01041021157903069271noreply@blogger.comBlogger13125tag:blogger.com,1999:blog-4849718710312247934.post-72683309728767217552018-01-10T06:42:32.042-08:002018-01-10T06:42:32.042-08:00ഇത് ഞാൻ മുൻപ് വായിച്ചിട്ട് ഒരു അഭിപ്രായം എഴുതിയിരു...ഇത് ഞാൻ മുൻപ് വായിച്ചിട്ട് ഒരു അഭിപ്രായം എഴുതിയിരുന്നതുപോലെ ഓർമ്മ വരുന്നു. അതോ ഇനി ഫേസ് ബുക്കിൽ കമന്റെഴുതുകയാണോ ഉണ്ടായത്? ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-79102796216845323272017-12-28T15:18:51.845-08:002017-12-28T15:18:51.845-08:00നോവും മനസ്സിനു കുളിര് കാറ്റെന്നപോലെ കവിത കൂടെ ഉണ്...നോവും മനസ്സിനു കുളിര് കാറ്റെന്നപോലെ കവിത കൂടെ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു മിത്രമേ grkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-80527553385455376652017-12-18T03:41:15.073-08:002017-12-18T03:41:15.073-08:00ഓർമ്മക്കുറിപ്പ് വായിച്ചപ്പോൾ നേരിയ ആശങ്ക ഉണ്ടായി എ...ഓർമ്മക്കുറിപ്പ് വായിച്ചപ്പോൾ നേരിയ ആശങ്ക ഉണ്ടായി എങ്കിലും അവസാനം
ആശ്വാസം...
നല്ല ഓർമ്മക്കുറിപ്പ്...... ആശംസകൾ അമ്പിളി.

Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-72164278076224144262017-12-18T02:04:03.500-08:002017-12-18T02:04:03.500-08:00ചില ബന്ധങ്ങൾ അങ്ങനെയാണ് രക്ത ബന്ധത്തെക്കാൾ പ്രിയപ്...ചില ബന്ധങ്ങൾ അങ്ങനെയാണ് രക്ത ബന്ധത്തെക്കാൾ പ്രിയപ്പെട്ട ബന്ധങ്ങൾ

സ്നേഹത്തോടെ പ്രവാഹിനി  pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-59514216100138506112017-07-05T10:53:01.249-07:002017-07-05T10:53:01.249-07:00ചില ബന്ധങ്ങൾ അങ്ങിനെയാണ് ..
ബന്ധുജനങ്ങളെക്കാളും ഈട...ചില ബന്ധങ്ങൾ അങ്ങിനെയാണ് ..
ബന്ധുജനങ്ങളെക്കാളും ഈടുറ്റ ബന്ധങ്ങൾ...
നല്ല നിറമുള്ള ഓർമ്മക്കുറിപ്പുകൾ ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-34616076809378851222017-06-19T08:36:05.233-07:002017-06-19T08:36:05.233-07:00നല്ലൊരു മനസ്സ് കാണാൻ കഴിഞ്ഞു.എന്നും ഇങ്ങനെ തന്നെ ...നല്ലൊരു മനസ്സ് കാണാൻ കഴിഞ്ഞു.എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-20780526146082037472017-06-08T18:48:38.605-07:002017-06-08T18:48:38.605-07:00നല്ലത്, സുഹൃത്തിനെ തിരിച്ചു കിട്ടിയല്ലോ.
ആശംസകള്‍...നല്ലത്, സുഹൃത്തിനെ തിരിച്ചു കിട്ടിയല്ലോ.

ആശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-36142558706608363312017-06-06T13:49:25.281-07:002017-06-06T13:49:25.281-07:00ഓർമ്മതന്നൂഞ്ഞാലിൽ
ആടാം, മുറുക്കിച്ചുവന്ന് പാടാം
ഇവ...ഓർമ്മതന്നൂഞ്ഞാലിൽ
ആടാം, മുറുക്കിച്ചുവന്ന് പാടാം
ഇവ്വണ്ണമോരോന്നുമോർത്തു ഞാൻ മൽ സഖീ
നാളെണ്ണിയിക്കരയിൽ കഴിയേ,
എത്തി നീ സൗഹൃദതത്തൂവൽ വിരിച്ചൊരു
പക്ഷിയായ് വീണ്ടുമെന്നങ്കണത്തിൽ
പാടുക ജീവിതഗാനത്തിൻ പല്ലവി,
ഓർത്തെടുക്കാം, ബാക്കി പാടിടാം ഞാൻ..
നമ്മുക്കായൊരേ ജാലകങ്ങൾ ചമച്ചിടും
നിറമുള്ള കാഴ്ചകൾ കണ്ടുനിൽക്കാം
വരിക നീ മൽ സഖീ, ഇനിയെന്നും നിറമുള്ള
ജീവിതക്കാഴ്ചകൾ കണ്ടുനിൽക്കാം!

പ്രാർത്ഥനാപുഷ്പങ്ങൾ വൃഥാവിലായില്ല. ആശങ്കയുടെ ഇരുൾകയത്തിൽ നിന്നും ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് കൂട്ടുകാരി തിരിച്ചു വന്നല്ലോ. ആത്മസഖിയുടെ ആധിയും ആശാസവും പ്രതീക്ഷയുമെല്ലാമുണ്ട് കവിതയിൽ.

Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-35849244780574958272017-05-31T10:23:17.129-07:002017-05-31T10:23:17.129-07:00ഇനിയെന്നും നിറമുള്ള ജീവിതക്കാഴ്ചകള്‍ കണ്ടുനില്ക്ക...ഇനിയെന്നും നിറമുള്ള ജീവിതക്കാഴ്ചകള്‍ കണ്ടുനില്ക്കാം... കുറിപ്പ് വായിച്ച് കവിത വായ്ച്ചപ്പോള്‍ ആ കുറിപ്പ് മുഴുവന്‍ കവിതയില്‍ കാണാന്‍ കഴിഞ്ഞിരുന്നു. ഒരു വലിയ പ്രയാസത്ത്തിന്റെ ഞെട്ടലില്‍ നിന്ന് ആശ്വാസത്തിന്റെ നീരുറവ കിനിഞ്ഞത് കണ്ടപ്പോള്‍ സന്തോഷം. കവിത നന്നായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-53986310835410073952017-05-31T10:22:56.501-07:002017-05-31T10:22:56.501-07:00ഇനിയെന്നും നിറമുള്ള ജീവിതക്കാഴ്ചകള്‍ കണ്ടുനില്ക്ക...ഇനിയെന്നും നിറമുള്ള ജീവിതക്കാഴ്ചകള്‍ കണ്ടുനില്ക്കാം... കുറിപ്പ് വായിച്ച് കവിത വായ്ച്ചപ്പോള്‍ ആ കുറിപ്പ് മുഴുവന്‍ കവിതയില്‍ കാണാന്‍ കഴിഞ്ഞിരുന്നു. ഒരു വലിയ പ്രയാസത്ത്തിന്റെ ഞെട്ടലില്‍ നിന്ന് ആശ്വാസത്തിന്റെ നീരുറവ കിനിഞ്ഞത് കണ്ടപ്പോള്‍ സന്തോഷം. കവിത നന്നായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-28781810653290949662017-05-31T07:34:47.366-07:002017-05-31T07:34:47.366-07:00വായിച്ചുതുടങ്ങിയപ്പോള്‍ ആശങ്ക പെരുത്തുകയറിയെങ്കിലു...വായിച്ചുതുടങ്ങിയപ്പോള്‍ ആശങ്ക പെരുത്തുകയറിയെങ്കിലും അവസാനം ആശ്വാസമായി സന്തോഷമായി..
മനസ്സുതുറന്നെഴുതിയക്കുറിപ്പും നന്മകളാല് സമൃദ്ധമായ ഉപഹാരവും ഇഷ്ടപ്പെട്ടു.
ആശംസകള്‍ Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-63274688300170151032017-05-30T18:01:41.082-07:002017-05-30T18:01:41.082-07:00കൂടെ പിറപ്പാവാൻ ഒരമ്മയുടെ വയറ്റിൽ ജനിക്കണമെന്നില്ല...കൂടെ പിറപ്പാവാൻ ഒരമ്മയുടെ വയറ്റിൽ ജനിക്കണമെന്നില്ല ... നന്മയുള്ള മനസ്സിനെ ദൈവവും ... കുറിപ്പ് വായിച്ചതിന് ശേഷം ഒന്നുകൂടി കവിത വായിച്ചു ... കൂട്ടുകാരിക്ക് ഇതിൽ പരം എന്ത് സമ്മാനമാണ് കൊടുക്കേണ്ടത് .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-90047507053023270812017-05-30T12:12:04.599-07:002017-05-30T12:12:04.599-07:00സംഘടിതയിൽ വായിച്ചിരുന്നു അമ്പിളി... സംഘടിതയിൽ വായിച്ചിരുന്നു അമ്പിളി... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.com