tag:blogger.com,1999:blog-4849718710312247934.post5775551768102619039..comments2023-04-02T08:19:04.128-07:00Comments on അക്ഷരപകര്‍ച്ചകള്‍: ഒരു തുലാവര്‍ഷ രാത്രിയുടെ ഓര്‍മ്മയില്‍ .............അക്ഷരപകര്‍ച്ചകള്‍.http://www.blogger.com/profile/01041021157903069271noreply@blogger.comBlogger33125tag:blogger.com,1999:blog-4849718710312247934.post-77943779035032503402015-07-08T05:36:09.331-07:002015-07-08T05:36:09.331-07:00അമ്പ്ലൂ.. മഴ... പൊരിയുന്ന വെയിലാനു പുറത്ത്... പക്...അമ്പ്ലൂ.. മഴ... പൊരിയുന്ന വെയിലാനു പുറത്ത്... പക്ഷേ ഈ പോസ്റ്റ് വായിച്ച് നേരമത്രയും മഴ നനഞ്ഞു കുതിർന്ന് വിറച്ച്....ഇപ്പോഴും മരം പെയ്യുന്നത് കേൾക്കാം... മഴ വരദാനമായി നൽകിയതാണോ ഈ തൂലികാവൈഭവം....അക്ബർക്ക പറഞ്ഞത് അച്ചട്ടായിരിക്കുന്നു..എഴുത്തിനെ വിലയിരുത്താനെത്തിയിരിക്കുന്ന വിരുന്നുകാരെ കണ്ടില്ലേ ...എഴുത്തിന്റേയും ബൂലോകത്തെയും കുലപതികൾ... ഈ അക്ഷരപകർച്ചകൾ ഇനിയും ഉയരങ്ങൾ താണ്ടട്ടെ! ആശംസകൽ പ്രിയ ആമ്പ്ലൂ....Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-43002629585370077582014-10-18T06:15:58.202-07:002014-10-18T06:15:58.202-07:00കുഞ്ഞൂസേ ..... സന്തോഷം എന്റെ കൂടെ ഓർമ്മ മഴ നനയാൻ വ...കുഞ്ഞൂസേ ..... സന്തോഷം എന്റെ കൂടെ ഓർമ്മ മഴ നനയാൻ വന്നതിൽ. ഇന്ന് തുലാമാസം ഒന്നാം തിയ്യതി. തുലാം എന്റെ ജന്മമാസം ആണ് . ഒരു പിറന്നാൾ ദിനത്തിലെഴുതിയ ഡയറിക്കുറിപ്പ് ആണ് ഇത്. ഒരുപാട് സന്തോഷം ഈ സൌഹൃദ സ്നേഹത്തിന് അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-30726185297513195052014-10-18T05:20:17.691-07:002014-10-18T05:20:17.691-07:00അമ്പിളീ, ഓർമ്മകൾ പെയ്തിറങ്ങുന്ന ഈ അക്ഷരപ്പച്ച ഒരിള...അമ്പിളീ, ഓർമ്മകൾ പെയ്തിറങ്ങുന്ന ഈ അക്ഷരപ്പച്ച ഒരിളം തെന്നലായി മനസ്സിനെ തൊടുന്നു....കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-7543234967613050622013-12-25T21:09:49.090-08:002013-12-25T21:09:49.090-08:00കൃസ്തുമസ്സ് ആശംസകൾ അനിൽ. സന്തോഷം ഈ നല്ല അഭിപ്രായത്...കൃസ്തുമസ്സ് ആശംസകൾ അനിൽ. സന്തോഷം ഈ നല്ല അഭിപ്രായത്തിന്. വളരെ പണ്ട് എഴുതിയ ഡയറിയിൽ നിന്നുള്ള ഒരു ഏടാണ് ഈ കുറിപ്പ്. ഇത്ര നാളുകൾക്കിപ്പുറം ഇത് വായിച്ച് തുലാമഴ നനയാൻ ഓരോ ജന്മനാളിനും ഞാൻ വീണ്ടും ഈ കുറിപ്പ് ബ്ലോഗിന്റെ ആദ്യ നിരയിലെത്തിയ്ക്കും. നന്ദി സുഹൃത്തേ.

അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-2523302401396385022013-12-25T11:14:37.432-08:002013-12-25T11:14:37.432-08:00ഒരു കുഞ്ഞിന്റെ മനസ്സിലൂടെ സഞ്ചരിച്ച് ഓരോ വരികളും ...ഒരു കുഞ്ഞിന്റെ മനസ്സിലൂടെ സഞ്ചരിച്ച് ഓരോ വരികളും പകർത്തിയിരിയ്ക്കുന്നു.. മനോഹർമായിട്ടുണ്ട്. ഒരിയ്ക്കൽ കൂടി എന്റെ ബാല്യകാലസ്മരണയിലേയ്ക്കാനയച്ചതിന് നന്ദി..! കൃസ്തുമസ്സ് ആശംസകൾ!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-85320250664074230622013-11-09T05:50:39.278-08:002013-11-09T05:50:39.278-08:00സന്തോഷം ശ്രീ റാംജി. ഈ പ്രോത്സാഹനത്തിനു നന്ദിസന്തോഷം ശ്രീ റാംജി. ഈ പ്രോത്സാഹനത്തിനു നന്ദിഅക്ഷരപകര്ച്ചകള്.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-5983550225958531302013-11-09T05:18:54.425-08:002013-11-09T05:18:54.425-08:00നല്ലൊരു മഴവില്ല് കണ്ട് മൂടിപ്പുതച്ചു കിടക്കുമ്പോള്‍...നല്ലൊരു മഴവില്ല് കണ്ട് മൂടിപ്പുതച്ചു കിടക്കുമ്പോള്‍ പുതപ്പ് നീക്കി പെയ്യുന്ന മഴയുടെ ശേലും വീഴുന്ന വെള്ളത്തുള്ളികളുടെ സന്ദര്യവും വായനയിലൂടെയും ചിത്രത്തിലൂടെയും അനുഭവിക്കുന്നതുപോലുള്ള എഴുത്ത്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-25116108907056496552013-10-06T03:01:45.829-07:002013-10-06T03:01:45.829-07:00@ Faisal- നന്ദി സുഹൃത്തേ. സന്തോഷം ഈ വാക്കുകൾക്കും ...@ Faisal- നന്ദി സുഹൃത്തേ. സന്തോഷം ഈ വാക്കുകൾക്കും വരവിനും. അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-92191334130029732782013-10-02T10:20:15.204-07:002013-10-02T10:20:15.204-07:00മനോഹരമായ വരികളില്‍ കൂടി ലയിച്ചു ലയിച്ചു വായിച്ചു ,...മനോഹരമായ വരികളില്‍ കൂടി ലയിച്ചു ലയിച്ചു വായിച്ചു , വായന തീര്‍ന്നത് അറിഞ്ഞേ ഇല്ല, ( ഈ ബ്ലോഗില്‍ ഒരു ഫോളോ ഓപ്ഷന് ഫിറ്റ് ചെയ്തു കൂടെ ?? ) ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-56509538270487144992013-01-09T20:52:07.750-08:002013-01-09T20:52:07.750-08:00ഉമ എന്റെ ബ്ലോഗില്‍ ഇതാദ്യമായാണ്. സന്തോഷം ഈ വരവിനു....ഉമ എന്റെ ബ്ലോഗില്‍ ഇതാദ്യമായാണ്. സന്തോഷം ഈ വരവിനു. നന്ദി ഈ നല്ല വാക്കുകള്‍ക്ക്.
അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-83956018037281174862013-01-07T22:50:27.321-08:002013-01-07T22:50:27.321-08:00നല്ല പോസ്റ്റ്.
ഡയറിയിലെ ഈ ദിനം എത്ര നന്നായിരിക്കു...നല്ല പോസ്റ്റ്.
ഡയറിയിലെ ഈ ദിനം എത്ര നന്നായിരിക്കുന്നു!!!!!!!!!!!!
വാക്കുകള്‍ കൊരുത്ത ഈ പൂമാല ഏറെ സുന്ദരം.
UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-31832998991218228152012-12-05T14:20:27.949-08:002012-12-05T14:20:27.949-08:00ഡിയര്‍ ഗോപന്,
താങ്കളുടെ ഈ നല്ല അഭിപ്രായത്തിനു നന...ഡിയര്‍ ഗോപന്,

താങ്കളുടെ ഈ നല്ല അഭിപ്രായത്തിനു നന്ദി. സന്തോഷം ഈ വരവിനും ഈ ഓര്‍മ്മ മഴയില്‍ നനഞ്ഞതിനും.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-73622013871566357512012-12-03T04:46:07.638-08:002012-12-03T04:46:07.638-08:00"പെട്ടെന്നു വാനം തന്നിലൊരു വര വരച്ചു . പിന്നെ..."പെട്ടെന്നു വാനം തന്നിലൊരു വര വരച്ചു . പിന്നെ അതു വളച്ചു . ഏഴു വര്‍ണ്ണങ്ങള്‍ ചാലിച്ചു അതിനു നിറം കൊടുത്തു . കുഞ്ഞി ചെടിക്കു അത്ഭുതം അടക്കാന്‍ വയ്യ ...... "ഹായ് ! എന്തു ചേലാ നിന്നെ കാണാന്‍ " . അതു കേട്ടു തെല്ലഹങ്കാരത്തില്‍ എളിയില്‍ കയ്യും കുത്തി വാനം നിന്നു . കറുപ്പിലും താന്‍ ഏഴഴകുള്ളവള്‍ എന്നു അവള് തന്റെ കീഴിലുള്ളവര്‍ക്കു കാട്ടി കൊടുത്തു"
നന്നായി എഴുതിയിരിക്കുന്നു.... ഒരുപാട് വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക് കൊണ്ടുപോയി.... നന്ദി...ഗോപന് അടൂര്‍noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-34265271926162451182012-11-30T11:49:24.198-08:002012-11-30T11:49:24.198-08:00ഡിയര്‍ ജെ പി സര്,
താങ്കളുടെ ഈ വാക്കുകള്‍ അതിയായ ...ഡിയര്‍ ജെ പി സര്,

താങ്കളുടെ ഈ വാക്കുകള്‍ അതിയായ സന്തോഷം തരുന്നു. നന്ദിയുണ്ട് ഈ വരവിനു.... ഇതിനു മുന്‍പ് താങ്കള്‍ എന്റെ ഒരു ഉണ്ണി കവിതയില്‍ വന്നു അഭിപ്രായം ഇട്ടിരുന്നതായി ഓര്‍ക്കുന്നു.
അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-63301821490227841712012-11-28T03:21:02.836-08:002012-11-28T03:21:02.836-08:00ഞാന്‍ ഈ വഴിക്ക് ആദ്യമായിട്ടാണ്.
ആസ്വദിച്ചു വായിച...ഞാന്‍ ഈ വഴിക്ക് ആദ്യമായിട്ടാണ്.
ആസ്വദിച്ചു വായിച്ചു രചന, വീണ്ടും വീണ്ടും വായിക്കാന്‍ തോന്നി.
മനോഹരം.

ഗ്രീടിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍
ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-56605462908213389722012-11-21T12:26:33.105-08:002012-11-21T12:26:33.105-08:00പ്രിയ ചന്തു നായര്‍ സര്, താങ്കളെ പോലെ ഉള്ള ഒരാളുടെ...പ്രിയ ചന്തു നായര്‍ സര്, താങ്കളെ പോലെ ഉള്ള ഒരാളുടെ അഭിപ്രായം ഞാന്‍ അങ്ങേ അറ്റം വിലമതിയ്ക്കുന്നു. ഒരു പാട് സന്തോഷം.....ഈ വരവിനും നല്ല വാക്കുകള്‍ക്കും നന്ദി.

അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-88423948846133898742012-11-21T03:18:08.629-08:002012-11-21T03:18:08.629-08:00വരികളിൽ,ഇഴതുന്നിചേർത്ത പട്ടിന്റെ മിനുസമുള്ള വാക്കു...വരികളിൽ,ഇഴതുന്നിചേർത്ത പട്ടിന്റെ മിനുസമുള്ള വാക്കുകൾ...ഇവിടെ എത്താൻ വൈകി...അതിന്ന് ക്ഷമ.എന്റെ ഒരു കവിതക്ക് അഭിപ്രായമിട്ടത് ഇന്നാണ് ഞാൻ കണ്ടത്.അത് വഴി ഇവിടെ എത്തി.ഇനിയും വരും...നല്ല വക്കുകൾ വായിക്കാൻ..പിന്നെ ഒരു നിർദ്ദേശം അക്ഷരങ്ങൾ കുറച്ച് കൂടെ വലുതക്കുക...വായിക്കാൻ ബുദ്ധിമുട്ടുന്നൂ..പ്രായം ഏറിയത് കൊണ്ടാകാം...അല്ലേ....ഈ രചനക്ക് എന്റെ നമസ്കാരംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-17911946503472363492012-11-14T16:48:43.312-08:002012-11-14T16:48:43.312-08:00ശ്രീ പറഞ്ഞത് ശരിയാണ്...ഇത് ഞാന്‍ ഒരു തുലാമാസത്തിലെ...ശ്രീ പറഞ്ഞത് ശരിയാണ്...ഇത് ഞാന്‍ ഒരു തുലാമാസത്തിലെ എന്റെ ജന്മനാളില് കുറിച്ചതാണ്..... എല്ലാ തുലാ മാസത്തിലും ഞാന്‍ ഇതൊന്നു റീ പോസ്റ്റ് ചെയ്യും..... ഓരോ വട്ട്.... എന്തായാലും ഈ അഭിപ്രായത്തിനു സന്തോഷമുണ്ട് കേട്ടോ.... അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-13247281734280364812012-11-13T21:56:37.779-08:002012-11-13T21:56:37.779-08:00റീ പോസ്റ്റ് ആണല്ലേ? കവിത പോലെ തന്നെയുള്ള എഴുത്ത്, ...റീ പോസ്റ്റ് ആണല്ലേ? കവിത പോലെ തന്നെയുള്ള എഴുത്ത്, നൊസ്റ്റാള്‍ജിക്!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-82260074277166667762012-11-13T20:34:58.222-08:002012-11-13T20:34:58.222-08:00പ്രിയ അജിത്,
വളരെ സ്നാതോഷം തരുന്നു ഈ അഭിപ്രായം....

പ്രിയ അജിത്,

വളരെ സ്നാതോഷം തരുന്നു ഈ അഭിപ്രായം.... ഒരു കുഞ്ഞരുവിയുടെ ഒഴുക്ക് ഈ വാക്കുകളിലും എനുയ്ക്ക് കിട്ടുന്നു.... പിന്നേ ആ മറ്റേ അഭിപ്രയതിനുള്ള വിശദീകരണം തരട്ടെ... ഇതായിരുന്നു അജിത് ചോദിച്ചത്...

[ഇരുണ്ട വാനം കണ്ട് അതു ചോദിച്ചു " നിന്റെ ചേലൊക്കെ ആരു കൊണ്ട് പോയി ?"
ഈ ചോദ്യം വാനമല്ലല്ലോ ചോദിക്കേണ്ടത്. കുഞ്ഞിച്ചെടിയല്ലേ? (ആരുടെയും ചോദ്യങ്ങള്‍ കവര്‍ന്ന് വേറാര്‍ക്കും കൊടുക്കരുത് കേട്ടോ. ദോഷം കിട്ടും. ഹഹഹ) ]

ആ വരികള്‍ ശ്രദ്ധിച്ചു വായിച്ചു നോക്കൂ...

അമ്മേ ഈ കാറ്റെന്തിനാ വരണെ " എന്നു . അമ്മ ചെടി മകളുടെ നെറ്റിയിലേക്കു തല ചായ്ച്ചു പറഞ്ഞു "ഇതാണു മാരിക്കാറ്റു . മകളെ നീ ശിരസ്സുയര്‍ത്തി കാണൂ" . തൃത്താ കുഞ്ഞു കൗതുകത്തോടെ മുകളിലേയ്ക്കു നോക്കി . ഇരുണ്ട വാനം കണ്ട് അതു ചോദിച്ചു " നിന്റെ ചേലൊക്കെ ആരു കൊണ്ട് പോയി ?"

ഈ വാക്കുകള്‍ വാനമല്ല ചോദിയ്ക്കുന്നത്...തൃത്താകുഞ്ഞ് തന്നെയാണ്.... അതായത് കുഞ്ഞി ചെടി....വാനം ചോദിയ്ക്കുന്നുവെന്നു ഞാന്‍ പറഞ്ഞില്ലാ..വാനം ചോദിയ്ക്കുന്നത് ഇതാണ്.....ശുണ്ഠി പിടിച്ചു മാനം ചിറി കോട്ടി പറഞ്ഞു " എന്റെ ചേലൊന്നും എവിടേം പോയില്ല " .

ചിലപ്പോള്‍ എന്റെ വാക്കുകളുടെ സ്ഥാനം തെറ്റായ തോന്നല്‍ അത് വായിക്കുന്നവരില്‍ ഉണ്ടാക്കുന്നോ എന്തോ... എന്തായാലും വളരെ സന്തോഷമുണ്ട് സത്യസന്ധമായ അഭിപ്രായം കേള്‍ക്കാന്‍.... താങ്കളെ പോലുള്ള ഒരാളുടെ അഭിപ്രായം എഴുതുന്നതില്‍ കൂടുതല്‍ ശ്രദ്ധ വരുത്താന്‍ എന്നെ പോലുള്ളവരെ സഹായിക്കുന്നു... വളരെ നന്ദി സുഹൃത്തേ .

അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-12980525940581043092012-11-13T11:48:41.892-08:002012-11-13T11:48:41.892-08:00കവിത പെയ്യുന്നപോലെ
കുളിര് കാറ്റ് വന്ന് തഴുകുന്നപോ...കവിത പെയ്യുന്നപോലെ
കുളിര് കാറ്റ് വന്ന് തഴുകുന്നപോലെ
ഒരു കൈത്തോട് കളകളം ഒഴുകുന്നപോലെ
അമ്പിളി എഴുതുന്ന കവിതകള്‍ക്ക് അകമ്പടി പോകുന്ന സഖിയെപ്പോലെ

ഈ ഡയറിത്താള് അതിമനോഹരം.
എവിടെ നിന്ന് വരുന്നു ഈ മൊഴിമലര്മാല?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-82472400058255468972012-11-09T22:31:31.666-08:002012-11-09T22:31:31.666-08:00Thanks dear Joy for your good words and wishes.Thanks dear Joy for your good words and wishes.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-21119373563168949152012-11-09T22:28:37.152-08:002012-11-09T22:28:37.152-08:00Ambily,
Nice to read..sewed with the fabrics of n...Ambily,
Nice to read..sewed with the fabrics of nostalgia and childhood. All the best ...
Joy DanielJoy Danielhttps://www.blogger.com/profile/15347330403055044608noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-22571812074698230492012-11-09T21:05:10.985-08:002012-11-09T21:05:10.985-08:00പ്രിയ സിനി,
നന്ദി സഖി ...ഓര്‍മ്മകള്‍ പങ്കുവയ്ക്കു...പ്രിയ സിനി,

നന്ദി സഖി ...ഓര്‍മ്മകള്‍ പങ്കുവയ്ക്കുംമ്പോഴും കേട്ടിരുന്നു ഏറ്റു മൂളാനുളള കുട്ടിയുടെ മനസ്സറിയുമ്പോള്‍ വളരെ വളരെ സന്തോഷം. നന്ദി ഈ നല്ല വാക്കുകള്‍ക്കു...ഈ വരവിനു......ഈ സൗഹൃദ സ്നേഹത്തിനുഅക്ഷരപകര്ച്ചകള്.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-69542409940315227992012-11-09T18:22:40.123-08:002012-11-09T18:22:40.123-08:00Mansillurangathe kidakunna nanavulla ormakale veed...Mansillurangathe kidakunna nanavulla ormakale veedu thirichethaan kodikunna balyathe kulirkattay thottunarthunne lalidamanoharamam varikal...keep writing...giv us a wonderful reading.....
sininoreply@blogger.com