tag:blogger.com,1999:blog-4849718710312247934.post4328730140948993376..comments2023-04-02T08:19:04.128-07:00Comments on അക്ഷരപകര്‍ച്ചകള്‍: നോവ്അക്ഷരപകര്ച്ചകള്.http://www.blogger.com/profile/01041021157903069271noreply@blogger.comBlogger23125tag:blogger.com,1999:blog-4849718710312247934.post-65366374840497996002015-10-07T08:10:24.493-07:002015-10-07T08:10:24.493-07:00നിറമുള്ള ഓർമ്മകൾനിറമുള്ള ഓർമ്മകൾ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-5969147066218244912015-09-09T11:19:47.676-07:002015-09-09T11:19:47.676-07:00"വെറുതേയെന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ ..."വെറുതേയെന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം."
Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-49356106423600602122015-05-29T08:25:41.377-07:002015-05-29T08:25:41.377-07:00കുഞ്ഞു കിലുക്കാംപെട്ടി.....
ഗതകാലസ്മരണകളില്നിന്ന്...കുഞ്ഞു കിലുക്കാംപെട്ടി.....
ഗതകാലസ്മരണകളില്നിന്ന് ഇന്നിലേക്ക് വരുമ്പോള്‍ കിലുക്കാംപെട്ടികളുടെ ആരവത്താല്‍ ആഹ്ളാദിക്കുന്നു ഞാന്‍.
നല്ല കവിത
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-35297283287471595452015-05-28T22:39:45.542-07:002015-05-28T22:39:45.542-07:00കാലത്തിലേക്കൊന്നു തിരിച്ച് നടക്കുവാൻ... കാലത്തിലേക്കൊന്നു തിരിച്ച് നടക്കുവാൻ... Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-51525295783796180132015-05-26T10:07:11.118-07:002015-05-26T10:07:11.118-07:00കാലത്തിനോട് തന്റെ ബാല്യകാലം തിരികെ ചോദിക്കാത്തവരായ...കാലത്തിനോട് തന്റെ ബാല്യകാലം തിരികെ ചോദിക്കാത്തവരായി ആരും ഉണ്ടാകില്ല...
അച്ഛനെ കാത്തിരുന്ന .. ആ കയ്യിലൊളിപ്പിച്ച പൊതിയിലെ മധുരം നുകർന്ന ഒരുകാലം.. ഒർമ്മയിലേക്ക് ഒരു നൊമ്പരമായി കടന്നു വന്നു..
നൊമ്പരപ്പെടുത്തി കവിത..
ആശംസകൾരജനീഷ് കൊട്ടുക്കല്‍https://www.blogger.com/profile/06584743531099601228noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-42357047350180438262015-03-05T06:12:19.221-08:002015-03-05T06:12:19.221-08:00ഈ കവിത വായിക്കാന്‍ അല്പം ലേറ്റ് ആയി. കുറെനാള്‍ ബ്ല...ഈ കവിത വായിക്കാന്‍ അല്പം ലേറ്റ് ആയി. കുറെനാള്‍ ബ്ലോഗ് വായന മുടങ്ങിക്കിടക്കുകയായിരുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-87198213329871989402015-01-29T02:24:03.426-08:002015-01-29T02:24:03.426-08:00ഈ നോവോർമ്മകളുടെ സുഖവും,അതിന്റെ ചന്തവും,തിരിച്ചു കി...ഈ നോവോർമ്മകളുടെ സുഖവും,അതിന്റെ ചന്തവും,തിരിച്ചു കിട്ടാനുള്ള കൊതീം ഒക്കെ ഈ കുഞ്ഞുകുഞ്ഞു വാക്കുകളിലൂടെ അറിയുന്നുണ്ട്.
ഇവിടെ വന്ന് ഓരോ കവിതേം വായിക്കുമ്പൊഴൊക്കെം പണ്ട് പഠിച്ച കവിതകളെ ഓർക്കാറുണ്ട് .അതേ പോലുള്ള കവിതകൾ !!!!
ഒരുപാട് സ്നേഹം ഈ കവിതകളോടും കവയിത്രിയോടും.UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-19560476339535192342015-01-26T10:44:53.801-08:002015-01-26T10:44:53.801-08:00ലളിതം മനോഹരം :) ഇഷ്ടായി ട്ടോ ലളിതം മനോഹരം :) ഇഷ്ടായി ട്ടോ ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-4604127046605880922015-01-23T04:24:49.558-08:002015-01-23T04:24:49.558-08:00കിലുക്കാമ്പെട്ടിക്കാലത്തിന്റെ ഗൃഹാതുരസ്മരണകളിലേക്ക...കിലുക്കാമ്പെട്ടിക്കാലത്തിന്റെ ഗൃഹാതുരസ്മരണകളിലേക്ക് വായനക്കാരെയും കൊണ്ടുപോവുന്നുPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-62929539610184427242015-01-21T20:03:38.743-08:002015-01-21T20:03:38.743-08:00കവിതയിൽ പറഞ്ഞതു പോലെ കൈ പിടിച്ചു നടത്താൻ മുത്തശ്ശി...കവിതയിൽ പറഞ്ഞതു പോലെ കൈ പിടിച്ചു നടത്താൻ മുത്തശ്ശി ഉണ്ടായിരുന്നില്ല, പൊതി കൊണ്ടുവരുന്നത് കാത്ത് നിന്നിരുന്നില്ല എങ്കിലും മധുരമായ മറ്റ് അനേകം കാര്യങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ ഇങ്ങനെ ഓർത്തിരിക്കാൻ എന്താ രസം- ഓർത്തോർത്ത് മയങ്ങി ഇരിക്കണം.
ഇത് വായിച്ചത്രയും നേരം മാത്രമല്ല അല്പ സമയംകൂടുതൽ ആ സ്വപ്നത്തിൽ ആയിരുന്നു

അതിനൊരു നന്ദി :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-19384710706669427862015-01-14T08:41:37.651-08:002015-01-14T08:41:37.651-08:00കഴിഞ്ഞു പോയ സുന്ദരമായ ബാല്യത്തെ കുറിച്ചുള്ള ഓർമ്മക...കഴിഞ്ഞു പോയ സുന്ദരമായ ബാല്യത്തെ കുറിച്ചുള്ള ഓർമ്മകൾ നന്നായി. വികാരാധിക്യം കൊണ്ട് കവിതയുടെ താളം അൽപ്പം പോയോ എന്നൊരു തോന്നൽ. പറഞ്ഞാലും തീരില്ലാത്ത ഒരു പ്രതീതി കവിതയിലും അനുഭവപ്പെട്ടു. കവിത നന്നായി.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-92065394570261159772014-10-25T08:14:44.472-07:002014-10-25T08:14:44.472-07:00കുഞ്ഞു വേഴാമ്പലൊന്നിറ്റു മഴനീരിന്
ദാഹജലം തേടും ...കുഞ്ഞു വേഴാമ്പലൊന്നിറ്റു മഴനീരിന്
ദാഹജലം തേടും പോലെ
എന്‍ ശൈവ ബാല്യ കൗമാരത്തിന് ശീലുകള്‍ -
തേടിയെന്‍ ചുണ്ടോ വിതുമ്പിടുന്നു
ഓറ്മ്മകള് നോവു പടര്ത്തിടുന്നു.

ഗതകാലസ്മരണകളിലെ മധുരമൂറുന്ന ഓര്‍മ്മകള്‍,
ചലിക്കുന്ന പരിണാമദിശകള്‍ സ്വീകരിച്ച് മുന്നേറുമ്പോള്‍
ഒരു താരതമ്യത്തിനുപോലും സാദ്ധ്യമാല്ലാതെ അവയെല്ലാം
നുണഞ്ഞിറക്കുമ്പോഴും അറിയാത്തൊരു സുഖം അനുഭവമാകുന്നുണ്ട്
വരികളിലെല്ലാം. പോയ കാലത്തിന്റെ ഓര്‍മ്മകളുണര്‍ത്തി ഉന്മേഷം നല്കി.
ഇഷ്ടായി.
പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-73781399318438075202014-10-25T07:43:47.694-07:002014-10-25T07:43:47.694-07:00ബാല്യത്തിലേക്കും കൗമാരത്തിലേക്കും തിരികെ ചെന്ന് ആ ...ബാല്യത്തിലേക്കും കൗമാരത്തിലേക്കും തിരികെ ചെന്ന് ആ കിലുക്കാംപെട്ടി തിരിച്ചു താ എന്ന് ഒരിക്കൽക്കൂടി പറയാൻ കൊതിപ്പിക്കുന്നുണ്ട് ഈ കവിത... മനോഹരമായി ഈണത്തിൽ ചൊല്ലാൻ കഴിയുന്ന കവിതക്ക് നന്ദി അമ്പിളീ....

എനിക്കേറെ ഇഷ്ടപ്പെട്ട വരികൾ 'സൗഗന്ധിക' ത്തിന്റേയും ഇഷ്ട വരികളായതിനാൽ വീണ്ടും എടുത്തെഴുതുന്നില്ല ട്ടോ....കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-21017745162349559512013-06-11T05:45:10.949-07:002013-06-11T05:45:10.949-07:00ഇഷ്ടം ..:)ഇഷ്ടം ..:)Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-1881294898792921912013-06-04T10:59:44.737-07:002013-06-04T10:59:44.737-07:00നല്ല കവിത.ഇഷ്ടമായി. എന്നാലും ഏറെ ഇഷ്ടമായത് ഇതാണ്.
...നല്ല കവിത.ഇഷ്ടമായി. എന്നാലും ഏറെ ഇഷ്ടമായത് ഇതാണ്.

അച്ഛൻ വരുന്നതും നോക്കി ഞാൻ വീട്ടു-
പടിയ്ക്കലെ മാഞ്ചോട്ടിൽ നിൽക്കും
കൈയ്യിലെ ചെറുപൊതി കൽക്കണ്ടത്തുണ്ടുകൾ
എത്ര നുണഞ്ഞെന്റെ കൊതിയകറ്റും
ആ കൈവിരൽത്തുമ്പിനറ്റം പിടിച്ചു ഞാൻ
കാണായ ലോകങ്ങൾ കാണും

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-44547780096458669392013-05-21T21:05:40.361-07:002013-05-21T21:05:40.361-07:00കടന്നു പോകുന്ന കാലത്തിനോട് പഴയ കിലുക്കാംപെട്ടി തന...കടന്നു പോകുന്ന കാലത്തിനോട് പഴയ കിലുക്കാംപെട്ടി തന്നു പോകുവാൻ പറയുന്ന ഈ കവിത വളരെ ഇഷ്ടമായി . ആശംസകൾ kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-70052340473322629902013-05-19T20:20:34.080-07:002013-05-19T20:20:34.080-07:00ഓര്‍മ്മകളുടെ കിലുക്കാംപെട്ടി ഒരിയ്ക്കല്‍ കൂടി വായി...ഓര്‍മ്മകളുടെ കിലുക്കാംപെട്ടി ഒരിയ്ക്കല്‍ കൂടി വായിച്ചു :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-40614106243164146442013-05-10T11:48:24.766-07:002013-05-10T11:48:24.766-07:00ആശംസകൾ.............ആശംസകൾ.............ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-2602465945932609712012-06-29T03:59:07.157-07:002012-06-29T03:59:07.157-07:00നല്ല ഈണത്തില്‍ ചൊല്ലാവുന്ന കവിത, പുറകില്‍ കളഞ്ഞു പ...നല്ല ഈണത്തില്‍ ചൊല്ലാവുന്ന കവിത, പുറകില്‍ കളഞ്ഞു പോയ മഞ്ചാടിക്കുരുവിനു വേണ്ടി വിഷണ്ണതയോടെ തിരിഞ്ഞുനില്ക്കും പോലെ..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-9270130078911169152012-06-12T01:35:03.793-07:002012-06-12T01:35:03.793-07:00ഇന്നലെകളെ ഒരു നെടുവീര്‍പ്പോടെ മാത്രമേ എന്നും ഓര്‍ക...ഇന്നലെകളെ ഒരു നെടുവീര്‍പ്പോടെ മാത്രമേ എന്നും ഓര്‍ക്കാന്‍ കഴിയാറുള്ളൂ...

മധുരിയ്ക്കുന്ന, പോയകാലത്തിന്റെ നല്ല സ്മരണകള്‍ ഉണര്‍ത്തി, ഈ വരികള്‍... നന്ദിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-77109878715456914742012-06-03T02:20:22.600-07:002012-06-03T02:20:22.600-07:00ഗതകാല മധുരസ്മൃതികളുടെ മൃതുമര്മ്മരമാണ് വരികളില്‍....ഗതകാല മധുരസ്മൃതികളുടെ മൃതുമര്മ്മരമാണ് വരികളില്‍. കാലാന്തരത്തിലെങ്ങോ മറ വീണ ഇന്നലെകളിലേക്ക്, ശൈശവ ബാല്യങ്ങളുടെ കുഞ്ഞു പാദങ്ങള്‍ പിച്ച വെച്ചൊരു ഉമ്മറ മുറ്റത്തേക്കു, വരികളിലൂടെ ഒരു പിന്‍നടത്തം.

ചെറിയ മനസ്സുകളുടെ വലിയ ലോകത്തിലെ വിസ്മയങ്ങളും, കൌതുകങ്ങളും കവിതയില്‍ പുനര്‍ജനിച്ചപ്പോള്‍ പിന്നിട്ടതേതൊരല്ലലില്ലാകാലം എന്ന ചിന്ത മനസ്സില്‍ നഷ്ട ബോധമുണര്‍ത്തി.

തുമ്പിയെ പിടിച്ചും തുമ്പപ്പൂവിറുത്തും നാട്ടുമാവിന് തണലില്‍ മധുരം നുകര്‍ന്നൊരു പുണ്യ കാലം. എന്നും ഓര്‍മ്മകളിലെ ധന്യ കാലം. അമ്പിളിയുടെ നല്ല വരികള്‍ക്ക് നന്ദി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-19910880063097647872012-06-02T19:14:17.560-07:002012-06-02T19:14:17.560-07:00ഓർമ്മകൾ മ്രിദുമർമ്മരങ്ങളുതിർക്കുന്ന കുഞ്ഞൂ കിലുക്ക...ഓർമ്മകൾ മ്രിദുമർമ്മരങ്ങളുതിർക്കുന്ന കുഞ്ഞൂ കിലുക്കാമ്പെട്ടിക്കു വേണ്ടി വീണ്ടൂം വീണ്ടും ശാഠ്യം പിടിക്കുവോർ നമ്മൾ...പൊയ്പോയകലത്ത് ജീവിതം നട്ടു പിടിപ്പിച്ചോർ നമ്മൾ..ഓർമ്മ്കൾ വേണ്ടെന്ന് വെച്ചോടു ന്നവർക്കിടയിൽ...നാളെയുടെ വേവലാതികളിൽ മുഴുകുവോർക്കിടയിൽ....നമ്മൾ കുറച്ചു ഭൂതകാല സഞ്ചാരികൾ....വിഡ്ഡികൾ....!!!Maya Indira Banerjihttps://www.blogger.com/profile/18346532138586103692noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-55271795757698633812012-06-02T16:17:59.438-07:002012-06-02T16:17:59.438-07:00തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാം...തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള് മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്‍
നല്ല കിലുക്കാംപെട്ടി

ഇത് എന്റെ മാത്രം നോവ് ആയിരിക്കില്ല. ബാല്യ ശൈശവ കൌമാര പ്രായം തിരികെ കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിക്കാത്തവര്‍ ഉണ്ടോ?അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.com