tag:blogger.com,1999:blog-4849718710312247934.post361860951740322311..comments2023-04-02T08:19:04.128-07:00Comments on അക്ഷരപകര്‍ച്ചകള്‍: 21) ചിങ്ങ പുലരിയില്അക്ഷരപകര്ച്ചകള്.http://www.blogger.com/profile/01041021157903069271noreply@blogger.comBlogger10125tag:blogger.com,1999:blog-4849718710312247934.post-25851935442180494292012-06-18T19:56:43.435-07:002012-06-18T19:56:43.435-07:00ചിങ്ങ പുലരിയെ പുലര്‍ക്കാലത്തില്‍ ഉള്‍പ്പെടുത്തിയിട...ചിങ്ങ പുലരിയെ പുലര്‍ക്കാലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.. നന്ദി!
http://pularkkaalam-pularkkaalam.blogspot.in/2012/06/blog-post_19.htmlകൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-49736309737056960692012-06-14T00:05:34.987-07:002012-06-14T00:05:34.987-07:00Thank You Anil.Thank You Anil.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-70511447859193289772012-06-13T20:48:33.532-07:002012-06-13T20:48:33.532-07:00നന്ദി നിശിയേട്ടന്..! പുലര്‍ക്കാലത്തിലെ അടുത്ത കവി...നന്ദി നിശിയേട്ടന്..! പുലര്‍ക്കാലത്തിലെ അടുത്ത കവിത ഇതുതന്നെയാകട്ടെ!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-49767166980389190392012-06-13T03:02:18.150-07:002012-06-13T03:02:18.150-07:00വളരെ നന്ദി നിശിവളരെ നന്ദി നിശിഅക്ഷരപകര്ച്ചകള്.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-27099665522486237902012-06-12T04:43:54.936-07:002012-06-12T04:43:54.936-07:00അനിലേ,
നമ്മുടെ 2010 ലെ ഓണം ആൽബത്തിലെ നാലാമത്തെ സോങ...അനിലേ,
നമ്മുടെ 2010 ലെ ഓണം ആൽബത്തിലെ നാലാമത്തെ സോങ്ങ് ഇതായിരുന്നു. പ്രദീപേട്ടനായിരുന്നു പാടിയത്. ലിങ്ക് താഴെ…
http://onam.eenam.com/ml/node/88Nisihttps://www.blogger.com/profile/05800514666739470014noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-48728127615642390492012-06-08T07:35:31.230-07:002012-06-08T07:35:31.230-07:00മനസ്സിലെ ചിന്തകള്‍ കവിതകളാക്കാന്‍ എല്ലാവര്ക്കും പറ...മനസ്സിലെ ചിന്തകള്‍ കവിതകളാക്കാന്‍ എല്ലാവര്ക്കും പറ്റിയെന്നു വരില്ല.. അതൊരു മഹാഭാഗ്യവും, ഈശ്വരനുഗ്രഹവുമാണ്. അമ്ബിളിയ്ക്കതുണ്ട്.. ഇനിയും ഒരുപാടു നല്ല കവിതകള്‍ പിറക്കട്ടെ. ഈ കവിത ആലപിചിരിയ്ക്കുന്നത് ആരാണ് അമ്പിളി? ഞാനിതു പുലര്‍ക്കാലത്തില്‍ ചേര്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നു.. സീ യു..കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-50142661911367887392012-06-04T01:17:30.876-07:002012-06-04T01:17:30.876-07:00കൊച്ചു മുതലാളിയുടെ ഈ നല്ല വാക്കുകള്‍ക്കും വരവിനും ...കൊച്ചു മുതലാളിയുടെ ഈ നല്ല വാക്കുകള്‍ക്കും വരവിനും നന്ദി . ഞാന്‍ പാട്ടയിട്ടു ഒന്ന് എഴുതാറില്ല, വല്ലപ്പോളും മനസ്സില്‍ തോന്നുന്നത് കുറിയ്ക്കും, കവിത രൂപത്തില്‍ . വൃത്തത്തിനു അല്പം പോലും പ്രാധാന്യമില്ലാതെ... അത് അറിവില്ലായ്മ കൊണ്ട് ആണ് കേട്ടോ. വളരെ നന്ദി എന്നെ പുലര്ക്കലത്തിലും പരിചയപ്പെടുത്തിയതിന്.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-73281548216610806452012-06-03T23:32:15.139-07:002012-06-03T23:32:15.139-07:00ആദ്യമായ് അമ്പിളിയുടെ ഈ അക്ഷരക്കൂട്ടുകള്‍ക്ക് അഭിനന...ആദ്യമായ് അമ്പിളിയുടെ ഈ അക്ഷരക്കൂട്ടുകള്‍ക്ക് അഭിനന്ദനമറിയിച്ചുകൊള്ളുന്നു. ചിങ്ങപ്പുലരിയിലെ വരികളെല്ലാം മനോഹരം. ഇത് പാടിയിരിയ്ക്കുന്നത് ആരാണ് അമ്പിളി? പുലര്‍ക്കാലത്തില്‍ ഇത് ചേര്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു.

ബ്ലോഗ് ഫോളോ ചെയ്യുന്നതിനുള്ള ഒപ്ഷന്‍ ഇവിടെ കാണുന്നില്ല! പുതിയ ബ്ലോഗുകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അറിയിക്കണേ.. ഞാനിത് ബുക്ക് മാര്‍ക്ക് ചെയ്തുവെച്ചിട്ടുണ്ട്.കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-30004037345859141062010-06-13T01:08:42.034-07:002010-06-13T01:08:42.034-07:00Dear AKbar,
Thangalude varavinum sathyasandhamaya ...Dear AKbar,
Thangalude varavinum sathyasandhamaya abhiprayangalkkum orupadu nandi.
Thangal paranjathu shari thanne. Pakshe ithu kavitha roopathil aswadikkaruthu ennanu ende apeksha. Ithu eenam.com-nu vendi ezhuthiya pattanu.Athinde authoriser prathyekam paranjirunnu kavitha roopathil aakaruthu ennu.
Thangalude ashamsakalkku orikkal koodi nandi.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-59115831577278703852010-06-10T07:12:40.102-07:002010-06-10T07:12:40.102-07:00ഈ കവിത അമ്പിളിയുടെ മറ്റു കവിതകളുടെ നിലവാരം പുലര്‍ത...ഈ കവിത അമ്പിളിയുടെ മറ്റു കവിതകളുടെ നിലവാരം പുലര്‍ത്തിയില്ല. തിരക്കിട്ട് എഴുതിയതാണെന്ന് തോന്നുന്നു. നന്നായി എഴുതാന്‍ കഴിവുള്ള ആളാണ്. വിപ്രവാസ വിഭ്രാന്തിയില്‍ ആ കഴിവുകള്‍ മരവിച്ചു പോകാതിരിക്കട്ടെ. ആശംസകളോടെAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.com