tag:blogger.com,1999:blog-4849718710312247934.post1360583879542762645..comments2023-04-02T08:19:04.128-07:00Comments on അക്ഷരപകര്‍ച്ചകള്‍: നിദ്രഅക്ഷരപകര്ച്ചകള്.http://www.blogger.com/profile/01041021157903069271noreply@blogger.comBlogger26125tag:blogger.com,1999:blog-4849718710312247934.post-18582566796677614352017-06-20T07:21:22.603-07:002017-06-20T07:21:22.603-07:00ബ്ലോഗുകളിൽ സർഗാത്മകത പൂത്തുലഞ്ഞ ആ നല്ല നാളുകൾ ഓർക്...ബ്ലോഗുകളിൽ സർഗാത്മകത പൂത്തുലഞ്ഞ ആ നല്ല നാളുകൾ ഓർക്കുന്നു...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-83002870754621798012017-06-19T04:03:50.850-07:002017-06-19T04:03:50.850-07:00കവിത നന്നായിട്ടുണ്ട്കവിത നന്നായിട്ടുണ്ട്vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-6610718279615565322016-03-28T07:51:04.999-07:002016-03-28T07:51:04.999-07:00അമ്മ വാത്സല്ല്യം തുളുമ്പുന്ന വരികൾഅമ്മ വാത്സല്ല്യം തുളുമ്പുന്ന വരികൾ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-42152031979044706032016-01-07T04:10:49.615-08:002016-01-07T04:10:49.615-08:00ഞാനിത് കാണാതെ പോയി. ഇനിയും വരാം.ഞാനിത് കാണാതെ പോയി. ഇനിയും വരാം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-39859108046790140252015-12-28T06:37:42.505-08:002015-12-28T06:37:42.505-08:00ഇവിടൊന്നുമില്ലേ? :)
പുതുവത്സരാശംസകള്‍!ഇവിടൊന്നുമില്ലേ? :)

പുതുവത്സരാശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-73389207802713268592015-10-10T10:00:44.270-07:002015-10-10T10:00:44.270-07:00സ്നേഹരശ്മികൾ പകർന്നു തുടിക്കുന്ന വരികൾ.
സ്നേഹരശ്മികൾ പകർന്നു തുടിക്കുന്ന വരികൾ.
പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-89107874544936683132015-10-07T08:08:21.553-07:002015-10-07T08:08:21.553-07:00മിന്നി മിന്നി തെളിയുന്ന വാത്സല്ല്യങ്ങൾ...മിന്നി മിന്നി തെളിയുന്ന വാത്സല്ല്യങ്ങൾ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-36151909875084609582015-08-15T23:49:15.677-07:002015-08-15T23:49:15.677-07:00മനോഹരമായ ഒരു കവിത. ഉണ്ണി ഉമ്മറ ത്തൂണിൽ പിടിച്ചു ന...മനോഹരമായ ഒരു കവിത. ഉണ്ണി ഉമ്മറ ത്തൂണിൽ പിടിച്ചു നിൽക്കേ ആരാണ് നിദ്രയിൽ ചിരിച്ചത്? അമ്മയോ? മുത്തി വന്നു കൈ പിടിച്ചപ്പോൾ തേങ്ങിയത് എന്തിനെന്നു മനസ്സിലായില്ല. അത് പോലെ ഉള്ളം കൊതിപ്പത് എന്താണ് അപരാധം?

കവിത നന്നായി.അമ്മയുടെ സ്നേഹ വാത്സല്യവും കുഞ്ഞിൻറെ നിഷ്കളങ്കതയും നന്നായി വരച്ചിരിക്കുന്നു.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-79732447679082109112015-05-29T08:14:41.211-07:002015-05-29T08:14:41.211-07:00വാത്സല്യം തുടിച്ചുനില്ക്കുന്ന വരികള്‍
ആശംസകള്വാത്സല്യം തുടിച്ചുനില്ക്കുന്ന വരികള്‍
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-21212072793037205902014-04-19T06:11:35.146-07:002014-04-19T06:11:35.146-07:00
പ്രിയ റാംജി, എത്ര സന്തോഷം നല്കുന്നു ഈ വാക്കുകൾ......
പ്രിയ റാംജി, എത്ര സന്തോഷം നല്കുന്നു ഈ വാക്കുകൾ... നന്ദി ഈ പ്രോത്സാഹനത്തിന്. അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-68350381064179135462014-04-19T05:32:14.611-07:002014-04-19T05:32:14.611-07:00നോക്കിയിരിക്കരുതെന്നു ചൊല്ലി, നിദ്ര-
പൂകുകിൽ ഉണ്ണി...നോക്കിയിരിക്കരുതെന്നു ചൊല്ലി, നിദ്ര-
പൂകുകിൽ ഉണ്ണി ഹാ! എന്തു ചേലു്
കണ്ണിമ ചേരാതെ നോക്കിടുവാനെന്റെ-
ഉള്ളം കൊതിപ്പപരാധമാണോ ?

മയില്‍പ്പീലി കണ്ണനോടു ചേര്‍ന്നു നില്ക്കുന്ന സ്നേഹമധുരം.
ഞാനെന്തേ ഇതെല്ലാം കാണാതെ പോകുന്നു എന്നാലോചിക്കയായിരുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-45930687194458176522014-04-05T21:27:58.079-07:002014-04-05T21:27:58.079-07:00സന്തോഷം സംഗീത്. ഇവിടേയ്ക്കുള്ള ആദ്യ വരവിനും ഈ നല...സന്തോഷം സംഗീത്. ഇവിടേയ്ക്കുള്ള ആദ്യ വരവിനും ഈ നല്ല അഭിപ്രായത്തിനും.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-1597769887406687552014-04-05T11:10:38.032-07:002014-04-05T11:10:38.032-07:00മാതൃവാത്സല്യം നിറഞ്ഞു നില്ക്കുന്നു...മനോഹരം... :-...മാതൃവാത്സല്യം നിറഞ്ഞു നില്ക്കുന്നു...മനോഹരം... :-)Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-59745413437062106882014-02-16T01:57:55.396-08:002014-02-16T01:57:55.396-08:00അക്ബർ എടുത്തെഴുതിയ വരികളിൽ അമ്മ കാണുന്നതു ഉണ്ണി ന...അക്ബർ എടുത്തെഴുതിയ വരികളിൽ അമ്മ കാണുന്നതു ഉണ്ണി നിദ്രയിൽ കാണുന്ന കാഴ്ചയാണ്. താരങ്ങളെയും അമ്പിളിമാമനെയുമെല്ലാം കയ്യെത്തും ദൂരെ കാണുന്ന കുഞ്ഞു, ഓടിയെത്തുമ്പോളേയ്ക്കും താരങ്ങൾ മിന്നമിന്നികളായി പറന്നകലുന്നു, ആ സങ്കടത്തിൽ ഉണ്ണി നിദ്രയിൽ വിതുമ്പുന്നു. സന്തോഷം ഈ വരവിനും പ്രോത്സാഹനത്തിനും.
അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-75006412732839419272014-02-15T03:48:51.857-08:002014-02-15T03:48:51.857-08:00ഉണ്ണിക്കിനാവുകൾ മിന്നി മിന്നി തെളി-
ഞ്ഞുണ്മയോലും ത...ഉണ്ണിക്കിനാവുകൾ മിന്നി മിന്നി തെളി-
ഞ്ഞുണ്മയോലും താരകങ്ങളായി
പിഞ്ചുകൈ നീട്ടിയെന്നുണ്ണി ചെല്ലേ , മിന്നാ-
മിന്നിയായ് ദൂരെ പറന്നു പോയിAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-35357258544031227782014-02-09T02:19:19.788-08:002014-02-09T02:19:19.788-08:00ഈ വരികളിൽ വഴിയുന്ന അമ്മയുടെ സ്നേഹം ഉള്ളിൽ കൊണ്ടു ...ഈ വരികളിൽ വഴിയുന്ന അമ്മയുടെ സ്നേഹം ഉള്ളിൽ കൊണ്ടു എന്ന് പറയുന്ന ഫൈസലിന്റെ നല്ലവാക്കുകൾക്കും പ്രോത്സാഹനത്തിനും സൌഹൃദത്തിനും നന്ദി . ഒരുപാടു സന്തോഷം.
അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-77324118979202019962014-02-09T02:14:55.622-08:002014-02-09T02:14:55.622-08:00പ്രിയ അജിത്, പതിവ് പോലെ എന്റെ കവിതയ്ക്ക് തരുന്ന സ...പ്രിയ അജിത്, പതിവ് പോലെ എന്റെ കവിതയ്ക്ക് തരുന്ന സ്നേഹത്തിനും പിന്തുണയ്ക്കും എന്നും നന്ദി. സ്നേഹം. സന്തോഷം.
അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-22129976210644186482014-02-09T02:13:00.042-08:002014-02-09T02:13:00.042-08:00പ്രിയ ബൈജു, ഇതിലെ വരികളോടുംവാക്കുകളോടുംബൈജുവിനുള്...പ്രിയ ബൈജു, ഇതിലെ വരികളോടുംവാക്കുകളോടുംബൈജുവിനുള്ള ഇഷ്ട്ടം അമ്മയുടെ സ്നേഹവായ്പ്പുകൾ ആവോളം അറിഞ്ഞുള്ള ഹൃദയത്തിൽ നിന്നുമാണെന്ന് ഞാൻ തിരിച്ചറിയുന്നു. വളരെ വളരെ സന്തോഷം.
അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-21898525089275123922014-02-09T02:06:26.613-08:002014-02-09T02:06:26.613-08:00സൌഗന്ധികം പതിവായി എന്റെ കവിതകളെ സുഗന്ധത്താൽ പുല്ക...സൌഗന്ധികം പതിവായി എന്റെ കവിതകളെ സുഗന്ധത്താൽ പുല്കുന്നു. സന്തോഷം സഖീ.

അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-31237181695632230212014-02-08T11:18:54.620-08:002014-02-08T11:18:54.620-08:00സ്വന്തം മകള്‍ക്ക് വേണ്ടി എഴുതിയത് കൊണ്ടാവും നല്ല ഫ...സ്വന്തം മകള്‍ക്ക് വേണ്ടി എഴുതിയത് കൊണ്ടാവും നല്ല ഫീല്‍ തോന്നുന്നു , ഇഷ്ടമായി ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-89923203931193396862014-02-05T06:18:46.487-08:002014-02-05T06:18:46.487-08:00സ്നേഹസാഗരം പോലെ അമ്മക്കവിത!!!!
ഇഷ്ടത്തോടിഷ്ടം!!!!സ്നേഹസാഗരം പോലെ അമ്മക്കവിത!!!!
ഇഷ്ടത്തോടിഷ്ടം!!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-15037055856223896412014-02-05T03:33:24.763-08:002014-02-05T03:33:24.763-08:00പാല്‍മണൽ നീളെ നീ പാദം പെറുക്കി വ-
ച്ചോടി നടന്നതു ക...പാല്‍മണൽ നീളെ നീ പാദം പെറുക്കി വ-
ച്ചോടി നടന്നതു കണ്ടു നില്‍ക്കേ
ചാരെയണഞ്ഞമ്മ കാല്‍ത്തള ചാര്‍ത്തിയ
പാദത്തെ കണ്ണോടു ചേർത്തു വച്ചു വായിച്ചപ്പോൾ കുഞ്ഞായി പോയി പഞ്ഞി തലയിണ എല്ലായിടവും എന്ത് മാർദ്ദവം ഓരോ വാക്കിലും വരികളിലും ഒത്തിരി ഇഷ്ടം ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-26513930272239267162014-02-05T02:07:33.563-08:002014-02-05T02:07:33.563-08:00മനസ്സിൻ മടിയിലെ മാന്തളിരിൽ,
മയങ്ങൂ മണിക്കുരുന്നേ.....മനസ്സിൻ മടിയിലെ മാന്തളിരിൽ,
മയങ്ങൂ മണിക്കുരുന്നേ...
കനവായ് മിഴികളെത്തഴുകാം ഞാൻ,
ഉറങ്ങൂ.. നീയുറങ്ങൂ...

മാതൃവാത്സല്യത്തിന്റെ നന്മകളെല്ലാം ആവാഹിച്ച നല്ലൊരു കവിത.

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-2824005326631200982014-02-04T10:59:02.086-08:002014-02-04T10:59:02.086-08:00നന്ദി അനിൽ... ആദ്യ അഭിപ്രായത്തിനും സൌഹൃദത്തിനും. നന്ദി അനിൽ... ആദ്യ അഭിപ്രായത്തിനും സൌഹൃദത്തിനും. അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4849718710312247934.post-27963127439031883282014-02-02T08:06:27.031-08:002014-02-02T08:06:27.031-08:00കുഞ്ഞിളം കവിത മനോഹരമായി..! ആശംസകൾ!കുഞ്ഞിളം കവിത മനോഹരമായി..! ആശംസകൾ!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.com